BREAKING NEWSCHANGARAMKULAM
മുസ്‌ലിം ലീഗ് നേതാവ് സി എം യൂസഫ് അന്തരിച്ചു
ചങ്ങരംകുളം : മുസ്ലിം ലീഗ് പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറിയും, പള്ളിക്കര മഹല്ല് ജനറൽ സെക്രട്ടറിയുമായ സി എം യൂസഫ് അന്തരിച്ചു.
തിരുവനന്തപുരത്ത് വെച്ച് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.
മുൻ മന്ത്രി എം കെ മുനീറിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു.