BREAKING NEWSCHANGARAMKULAMLATEST NEWS

ദേശീയ വിദ്യാഭ്യാസനയം… ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു

ചങ്ങരംകുളം : വളയംകുളം അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് നടത്തേണ്ട ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് സംബന്ധിച്ച ശില്പശാല സംഘടിപ്പിച്ചു

പൊന്നാനി എംഇഎസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫസർ വി കെ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു

കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ് കോയ അധ്യക്ഷo വഹിച്ചു

ഡോക്ടർ എം കെ ബൈജു

പ്രൊഫസർ ശശിധരൻ

എന്നിവർ പ്രസംഗിച്ചു വി മുഹമ്മദു ഉണ്ണി ഹാജി ഉപഹാര സമർപ്പണം നടത്തി.

പി പിഎം അഷ്റഫ്, കുഞ്ഞുമുഹമ്മദ് പന്താവൂർ എന്നിവർ ആശംസ പ്രസംഗം നടത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button