CHANGARAMKULAM

തുടർച്ചയായി രണ്ടാം വർഷവും UP വിഭാഗം മികച്ച വിദ്യാലയം കെ.വി.യു.പി.സ്കൂൾ കക്കിടിപ്പുറം

ചങ്ങരംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വാല കലാ കായിക സാംസ്കാരിക വേദി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഏറ്റവും വലിയ ജ്വാല മെഗാ ക്വിസ് സീസൺ – 5 ൽ UP വിഭാഗത്തിൽ മികച്ച വിദ്യാലയമായി തുടർച്ചയായി രണ്ടാം തവണയും കക്കിടിപ്പുറം കെ.വി.യു.പി.സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. യു പി വിഭാഗം ക്വിസ് മത്സരത്തിൽ ഹംനഷാസിൻ രണ്ടാം സ്ഥാനം നേടിയത് വിദ്യാലയത്തിൻ്റെ വിജയത്തിൻ്റെ തിളക്കം കൂട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button