KERALA
ഷാരോൺ വധക്കേസ്:
ഷാരോൺ വധക്കേസ്:
ഗ്രീഷ്മ ആശുപത്രി വിട്ടു: ഇനി ജയിലിൽ
പാറശ്ശാല ഷാരോൺ വധക്കേസ് ഗ്രീഷ്മ ആശുപത്രി വിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത പ്രതിയെ പോലീസ് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. കേസിൽ കേരള പോലീസിന് അന്വേഷണം തുടരാം. കേസ് അന്വേഷണത്തിന് തടസ്സമില്ലെന്ന് തമിഴ്നാട് പോലീസുമായി സഹകരിച്ച് അന്വേഷിക്കാമെന്നും നിയമപദേശം ലഭിച്ചു.