CHANGARAMKULAMLATEST NEWSLocal newsUPDATES
ഗാന്ധിജയന്തി ദിനത്തിൽ ശുചീ കരണം നടത്തി
ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്ത് ടീം വെൽഫെയർ അംഗങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ പാർട്ടി സെക്രട്ടറി ഇ.എം. അൻവറിൻ്റെ നേതൃത്വത്തിൽ പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി. കാട് പിടിച്ച് വിഷജന്തുക്കളുടെ വിഹാരകേന്ദ്രമായിരുന്ന ബസ് സ്റ്റോപ്പും പരിസരവും ശൂചീകരണ പരിപാടിയിൽ ഇ.വി. ഇബ്രാഹം കുട്ടി, കെ. ഹംസ, സലിം പുത്തൻ പുരക്കൽ, അബ്ദുട്ടി വളയംകുളം എന്നിവർ പങ്കെടുത്തു.