BREAKING NEWSLATEST NEWS

കുറ്റിപ്പുറം എലൈറ്റ് ലൈബ്രറി ആഭിമുഖ്യത്തിൽ പരസ്പരം കൂട്ടായ്മ സംഘടിപ്പിച്ചു.

ആധുനിക കാലഘട്ടത്തിൽ വായന സംസ്‌കാരം വളർത്തുന്നതിൽ തിരഞ്ഞെടുക്കേണ്ട പ്രവർത്തന രീതികളെ കുറിച്ചുള്ള വിശകലനമാണ് കൂട്ടായ്മയിൽ പ്രധാനമായും നടന്നത്.ബാലവേദി രൂപീകരിക്കുക, അമ്മ വായന വേദി സൃഷ്‌ടിക്കുക, എന്നിവയാണ് പ്രധാനമായും നടപ്പിലാക്കുക.

എൻ വി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗം കെ പി അസീസ് ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ ബാബു മലോൽ മുഖ്യാതിഥിയായിരുന്നു.പി.വി. രാമകൃഷ്ണൻ,സി. മൊയ്തീൻ കുട്ടി,എ.എ. സുൽഫിക്കർ,എ. ആസാദ്,കെ.പി. അശോകൻ,എം.പി.എ. ലത്തീഫ്,ടി.കെ ബഷീർ,സി.ടി. ബാലഭാസ്ക്കരൻ,വി.പി. പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button