Local newsPONNANI

L J D പൊന്നാനി മണ്ഡലം കമ്മിറ്റി ഇഫ്താർ മീറ്റ് നടത്തി

L J D പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇഫ്താർ മീറ്റ് കെ.എം .ഭുവനേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ.നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ടി.ബി .സമീർ ,ടി.ഷാനവാസ്, ഇ.കെ.മൊയ്തുണ്ണി, പി. എ മണികണ്ഠൻ, ടി. ജറീഷ്, എൻ.ഹരിദേവ് , ഇ.നിഹാൽ, എം.കെ നിസാർ, രാജൻ, കെ. നിയാസ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button