Local news
-
5 കിലോമീറ്റർ ചുറ്റളവിൽ നീന്തൽക്കുളങ്ങൾ; സ്കൂളുകളിൽ ‘അക്വാഫിറ്റ്’ പദ്ധതി വരുന്നു
പൊന്നാനി: വിദ്യാർഥികളെ നീന്തൽ പരിശീലിപ്പിക്കാൻ ‘അക്വാഫിറ്റ്’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമാണ് പദ്ധതി. വിദ്യാർഥികളുടെ ശാരീരികക്ഷമത, ജലസുരക്ഷാ അവബോധം, ജീവൻരക്ഷാ നൈപുണ്യം എന്നിവ…
Read More » -
തവനൂർ പഞ്ചായത്തിൽ കർഷകർക്ക് ശല്യമായ അക്രമകാരികളായ 16 പന്നികളെ വെടിവെച്ചുകൊന്നു
എടപ്പാൾ: തവനൂർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഇന്നലെ രാത്രി നടന്ന പന്നിവേട്ടയിൽ പതിനാറോളം അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊന്നു.പഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കർ സിദ്ദീഖിന്റെ നേതൃത്വത്തിൽ ഷൂട്ടർമാരായ…
Read More » -
MEPARAMBATH TRADERS
ഈ ഓണക്കാലം ആഘോഷമാക്കാൻ മേപ്പറമ്പത് ട്രേഡേഴ്സ് ഒരുക്കുന്നു — മാക്സ് ഓണം 2026! 🎉🌼ഈ ഓണക്കാലത്ത് നിങ്ങളുടെ വീട്ടിലേക്ക് സന്തോഷവും സമൃദ്ധിയും സമ്മാനങ്ങളുമായി എത്തുകയാണ് മേപ്പറമ്പത് ട്രേഡേഴ്സ്!അത്യാകർഷകമായ…
Read More » -
അന്തരിച്ചു
എടപ്പാൾ: എടപ്പാൾ അയിലക്കാട് സ്വദേശിയും എടപ്പാളിലെ ആധാരം എഴുത്തുകാരനും ഡിജിറ്റർ സർവേയറുമായ പുതുപ്പറമ്പിൽ സുമേഷ് (35) അന്തരിച്ചു.അച്ഛൻ: നാരായണൻ ( പരേതൻ )ജാനകി: ( പരേതൻ )സഹോദരങ്ങൾ:…
Read More » -
വട്ടംകുളം പോസ്റ്റ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി
എടപ്പാൾ: വട്ടംകുളം പോസ്റ്റ് ഓഫീസ് താഴെപ്പാലത്തെ എലിയപ്ര ബിൽഡിങ്ങിലേക്ക് മാറ്റി. തിങ്കളാഴ്ച മുതൽ പുതിയ കെട്ടിടത്തിലാണ് പ്രവർത്തനം. നേരത്തെ വട്ടംകുളം അങ്ങാടിയിലെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പോസ്റ്റ് ഓഫീസിൽ…
Read More » -
ജിതേഷ് കക്കിപ്പുറം അനുസ്മരണം
എടപ്പാൾ: പൊൽപ്പാക്കര ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഉമ്മർകുട്ടി സാംസ്കാരിക കേന്ദ്രത്തിൽ ജിതേഷ് കക്കിപ്പുറം അനുസ്മരണം നടത്തി. വി. രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നാടൻപാട്ടുകാരൻ സുബ്രഹ്മണ്യൻ കക്കാട്ടിരി…
Read More » -
പൊന്നാനി ഫിഷിങ്ങ് ഹാർബറിൽ ബോട്ടിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
പൊന്നാനി: പൊന്നാനി ഫിഷിങ്ങ് ഹാർബറിൽ നിർത്തിയിട്ടിരുന്ന യാനത്തിന് തീപിടിച്ചു. കോലാജിയാരകത്ത് സമീർ, സക്കീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ‘അൽസെഹ്റ’ (രജിസ്ട്രേഷൻ നമ്പർ: IND.KL.07.MM.5199) എന്ന യന്ത്രവത്കൃത ബോട്ടാണ് കത്തിനശിച്ചത്.ഇന്ന്…
Read More » -
നാഗസാക്കി അനുസ്മരണം; പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ ദിനാചരണം സംഘടിപ്പിച്ചു
കുറ്റിപ്പുറം: ലോകത്തിന് വലിയൊരു പാഠമായി മാറിയ നാഗസാക്കി ദിനത്തിന്റെ ഓർമ്മ പുതുത്ത് പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ നാഗസാക്കി ഓർമ്മദിനം സമുചിതമായി ആചരിച്ചു.സ്കൂൾ എച്ച്.എം ശ്രീ. കെ.…
Read More » -
DRS ഇംഗ്ലീഷ് സ്കൂളിൽ കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം: DRS ഇംഗ്ലീഷ് സ്കൂളിൽ പുതുതായി ഒരുക്കിയ KIDS പാർക്കിന്റെ ഉദ്ഘാടനം ശ്രീ.കെ. പി. നൗഷാദ് അലി എം.എൽ.എ നിർവഹിച്ചു. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് സഹായകരമായ…
Read More » -
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു
കുറ്റിപ്പുറം: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടും ക്വിറ്റ് ഇന്ത്യ ദിനത്തോടും അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിനാചരണം സംഘടിപ്പിച്ചു. കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ…
Read More »