KUTTIPPURAM
-
കുറ്റിപ്പുറം മൂടാലിൽ വാഹനാപകടം വിദ്യാർത്ഥി മരണപ്പെട്ടു
കുറ്റിപ്പുറം: കുറ്റിപ്പുറം മൂടാലിൽ വാഹനാപകടം KMCT പോളിടെക്നിക്ക് കോളേജിലെ വിദ്യാർത്ഥി മരണപ്പെട്ടു. രണ്ടാം വർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥി കൊളത്തൂർ മൂർക്കനാട് സ്വദേശി പൈങ്ങേരി വീട്ടിൽ അബുവിൻ്റെ മകൻ…
-
കുറ്റിപ്പുറം ഗവ: ഹോസ്പിറ്റലിലെ ജനകീയ ഡോക്ടർ ഡോ: സി.വീരാൻകുട്ടി നിര്യാതനായി
കുറ്റിപ്പുറം: കുറ്റിപ്പുറത്തെ ആദ്യ കാല ഡോക്ടറും പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ ഡോ. ചുള്ളിക്കാട്ടിൽ വീരാൻകുട്ടി (77) നിര്യാതനായി. കുറ്റിപ്പുറം ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും പതിനേഴാം…
-
നൂറ് വർഷത്തിലേറെ പാരമ്പര്യമുള്ള കുറ്റിപ്പുറം ഗവർമെൻറ് ഹയർസെക്കൻഡറി സ്കൂളിന് ഒരു പുതിയ കെട്ടിടം കൂടെ
കുറ്റിപ്പുറം: സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച 3.കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നവംബർ നാലാം തീയതി രാവിലെ 9 മണിക്ക് കോട്ടക്കൽ നിയോജകമണ്ഡലം…
-
വിദ്യാർത്ഥികൾക്കായി തൊഴിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കുറ്റിപ്പുറം : ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് കരിയർ ഗൈഡൻസ് സെൽ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ സെന്ററുമായി ചേർന്ന് വിദ്യാർത്ഥികൾക്കായി തൊഴിൽ ബോധവൽക്കരണ ക്ലാസ്സ്…
-
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കുറ്റിപ്പുറം : എംപയർ കോളേജ്ഓഫ്സയൻസ്ന്റെ നേതൃത്വത്തിൽ മലബാർ ഐ ഹോസ്പിറ്റലും, മലബാർ ഡെന്റൽ കോളേജും, ഹീൽ ഫോർട്ട് ഹോസ്പിറ്റലും കൂടി സഹകരിച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്…
-
മുഹമ്മദ് സിദ്ദീഖിന്റെയും ഭാര്യ റീഷമൻസൂറിന്റെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു;ഖബറടക്കം രാത്രി പത്ത് മണിയോടെ
കുറ്റിപ്പുറം: പുത്തനത്താണി -തിരുന്നാവായ റോഡിൽ ഇഖ്ബാൽ നഗറിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അകടത്തിൽ മരിച്ച ദമ്പതികളുടെ മയ്യിത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു.തിരുന്നാവായ ഇഖ്ബാൽനഗർ സ്വദേശി മുഹമ്മദ് സിദ്ദീഖിന്റെയും…
-
പുത്തനത്താണിയില്‍ കാര്‍ ബൈക്കിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണ അന്ത്യം
കുറ്റിപ്പുറം: പുത്തനത്താണി-തിരുന്നാവായ റോഡിൽ ഇഖ്ബാൽ നഗറിൽ ബൈക്കും ഇലക്ട്രിക്ക് കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു.പാങ്ങ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ വലിയ പീടിയേക്കാൾ അഹമ്മദ് കുട്ടിയുടെ മകൻ സിദീക്കും…
-
കെ.എൻ.എം കുറ്റിപ്പുറം മദ്രസ സർഗമേള, കാവുംപുറം ജേതാക്കൾ
കുറ്റിപ്പുറം: കെ.എൻ.എം വിദ്യാഭ്യാസ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറം മണ്ഡലം മദ്രസ്സാ സർഗ്ഗമേളയിൽ കാവുംപുറം സലഫി മദ്റസ ജേതാക്കളായി. റൗളത്തു സലാം മദ്സ, മുസ്ലിഹീൻ തിരുന്നാവായ യഥാക്രമം രണ്ടും…
-
പൊറ്റപ്പുറം – നവാമുകുന്ദാ റോഡ് തുറന്നു: പൂവണിഞ്ഞത് നാല് പതിറ്റാണ്ട് കാല അഭിലാഷം
കുറ്റിപ്പുറം: തകർച്ച മൂലം ഗതാഗതം ദുസ്സഹമായ പൊറ്റപ്പുറം – നവാമുകുന്ദാ റോഡ് തുറന്നു. പൂവണിഞ്ഞത് നാട്ടുകാരുടെ നാല് പതിറ്റാണ്ട് കാല അഭിലാഷം.തിരുന്നാവായ – കുറ്റിപ്പുറം പഞ്ചായത്തുകളുടെ അതിർത്തി…
-
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കുറ്റിപ്പുറം: ഭാരത് സർക്കാർ ഉന്നതു ഭാരത് അഭിയാൻ പരിപാടിയുടെ ഭാഗമായി ആതവനാട് മർക്കസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്,യു.ബി.എ ക്ലബ്ബ് എന്നിവ ജില്ലാ ആശുപത്രിയിലെ സഞ്ചരിക്കുന്ന നേത്ര വിഭാഗവുമായി…