KUTTIPPURAM
-
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി താലൂക്ക് ആശുപത്രി സന്ദർശിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ പ്രസിഡന്റ് എ.വി അജയന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രി സന്ദർശിച്ചു. മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ:ഹരീഷുമായി…
-
ദേശീയ ബോക്സിംഗ് മെഡൽ ജേതാക്കൾക്ക് നാട്ടിൽ വരവേൽപ്പ്
കുറ്റിപ്പുറം : മുംബൈയിൽ നടന്ന ആറാമത് ദേശീയ മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടം കൈവരിച്ച കോലത്രപറമ്പിലെ സഹോദരങ്ങൾ കെ.എസ്. കാശിനാഥിനും ശിവന്യ കെ.എസിനും നാട്ടുകാർ സ്വീകരണം…
-
30 മണിക്കൂർ പ്രയത്നം; 800 ടൺ ഭാരമുള്ള ‘റ’ ഇരുമ്പുപാലം കുറ്റിപ്പുറം റെയിൽവേ ട്രാക്കിനു മുകളിൽ
കുറ്റിപ്പുറം: 30 പൊലീസുകാർ, ഏഴ് റെയിൽവേ, ദേശീയപാത ഉന്നത ഉദ്യോഗസ്ഥർ, മുപ്പതോളം ടെക്നിക്കൽ ജീവനക്കാർ, സാങ്കേതിക പിന്തുണ നൽകുന്നവർ എന്നിവരടങ്ങിയ സംഘത്തിന്റെ 30 മണിക്കൂർ പ്രയത്നം ഫലം…
-
കുറ്റിപ്പുറം പഞ്ചായത്ത് ഭരണം നിലനിർത്തി യു.ഡി.എഫ്
കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്ത് ഭരണം നിലനിർത്തി യു.ഡി.എഫ്. 24 സീറ്റുകൾ ഉള്ള കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 19 സീറ്റുകൾ നേടി ഭരണം നിലനിർത്തി യു.ഡി.എഫ്. ശേഷിക്കുന്ന അഞ്ചു വാർഡുകളിൽ…
-
ജൈവ വൈവിദ്യ സംരക്ഷണം:ദ്വിദിന സെമിനാർ സംഘടിപ്പിച്ചു
കുറ്റിപ്പുറം : ജൈവ വൈവിദ്യ സംരക്ഷണ ബോധവല്കരണ പരിപാടിയുടെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ആതവനാട് മർകസ് കോളേജുമായി ചേർന്ന് ദ്വിദിന സെമിനാർ സംഘടിപ്പിച്ചു. മുൻ…
-
രാഷ്ട്രത്തിൻ്റെ ആദരവ് രാഷ്ട്രപതിയിൽ നിന്നും ലഭിച്ച പ്രോഗ്രാം ഓഫീസർ ഡോ .പി.യു.സുനീഷിനും പ്രിൻസിപ്പൾ ഡോ. റഹ്മത്തുന്നീസയ്ക്കും ജില്ലാ ആരോഗ്യ വകുപ്പിൻ്റെ ആദരം
കുറ്റിപ്പുറം: 2020-23 കാലഘട്ടത്തെ നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ മികച്ചരീതിയിൽ നടപ്പിലാക്കിയ തിൻ്റെ ഭാഗമായി കുറ്റിപ്പുറം എം.ഇ.എസ് എഞ്ചീനിയറിങ്ങ് എൻ.എസ്സ്.എസ്സ് പ്രവർത്തനങ്ങൾക്ക് ദേശീയതലത്തിൽ ശ്രദ്ധ നേടുകയും,…
-
ആറു മാസത്തെ അനിശ്ചിതത്വം അവസാനിക്കുന്നു :കുറ്റിപ്പുറം റെയിൽവേ ഓവർബ്രിജിൽ കോംപസിറ്റ് ഗർഡർ സ്ഥാപിക്കുന്നതിന് അനുമതിയായി
കുറ്റിപ്പുറം : ആറു മാസത്തെ അനിശ്ചിതത്വത്തിന് അറുതി യാവുന്നു.ദേശീയപാതയിൽ കുറ്റിപ്പുറം റെയിൽവേ ഓവർബ്രിജിൽ കോംപസിറ്റ് ഗർഡർ സ്ഥാപിക്കുന്നതിന് അനുമതിയായി. ഡിസംബർ നാലിന് ആണ് തീയതി നിശ്ചയിച്ചിരിക്കുന്നത്. വന്ദേഭാരത്…
-
മിനി പമ്പയിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.അബ്ദുൾ സലീമിൻ്റെ നേതൃത്വത്തിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നു.
കുറ്റിപ്പുറം : മിനി പമ്പയിൽ തവനൂർ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടിക്ക് തുടക്കമായി.മിനിപമ്പയിൽ ഇപ്പോഴും ഇതര സംസ്ഥാന തീർത്ഥാടകർ വരുകയും, കുളി കഴിഞ്ഞ് ഭക്ഷണം പാകം…
-
കലോത്സവ വിജയം ആഘോഷിച്ച് പെരുമ്പറമ്പ് മൂടാൽ ജീ.എൽ.പി സ്കൂൾ
കുറ്റിപ്പുറം: കുറ്റിപ്പുറം ഉപജില്ല കലോത്സവത്തിൽഎൽ.പി ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും എൽ.പി ഓവറോൾ (ജനറൽ+ അറബിക്) നാലാം സ്ഥാനവും നേടിയപെരുമ്പറമ്പ് മൂടാൽജി.എൽ.പി സ്കൂൾ പി.ടി.എ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ വിജയ…
-
കുറ്റിപ്പുറം ഗവ. ഹയര്‍സെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം: ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാന് നിര്‍വ്വഹിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. ഹയര്‍സെക്കന്റഡറി സ്കൂളിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് നിര്‍വ്വഹിച്ചു. പ്രൊഫ.…