KUTTIPPURAM

വിദ്യാർത്ഥികൾക്കായി തൊഴിൽ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

കുറ്റിപ്പുറം : ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് കരിയർ ഗൈഡൻസ് സെൽ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ സെന്ററുമായി ചേർന്ന് വിദ്യാർത്ഥികൾക്കായി തൊഴിൽ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു . കോളേജ് പ്രിൻസിപ്പൽ ഡോ : സി .പി . മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. . കാരിയർ വിദഗ്ധൻ എം .വി .സകരിയ ക്ലാസ്സിന് നേതൃത്വം നൽകി . യൂണിവേഴ്സിറ്റി വൊക്കേഷനൽ ഗൈഡൻസ് സ്റ്റാഫ് അഞ്ജന വിജയൻ , എം .ടി .അഷ്‌കറാലി എന്നിവർ സംസാരിച്ചു
നൂറോളും വിദ്യാർഥികൾ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button