CHANGARAMKULAM
ആലംകോട് അവറാൻ പടിയിൽ കാട്ടില വളപ്പിൽ പരേതനായ കുഞ്ഞുമുഹമ്മദ് മകൻ കുഞ്ഞി മരക്കാർ മൗലവി (മാനു)നിര്യാതനായി
ചങ്ങരംകുളം:ആലംകോട് അവറാൻ പടിയിൽ കാട്ടില വളപ്പിൽ പരേതനായ കുഞ്ഞുമുഹമ്മദ് മകൻ കുഞ്ഞി മരക്കാർ മൗലവി (62) (മാനു )നിര്യാതനായി.ഖബറടക്കം നാലര മണിക്ക് ആലംകോട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.കക്കിടിപ്പുറം ഫലാഹുൽ മുസ്ലിമീൻ മദ്രസ്സയിലെ ജീവനക്കാരനായിരുന്നു കൂടാതെ നന്നംമുക്ക് റൈഞ്ച് കമ്മിറ്റിയുടെ വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചു വന്നിരുന്നു.ഭാര്യ സഫിയ, മക്കൾ ഹഫ്സത്ത്,റഹ്മത്ത്,ഹബീബ , മുഹമ്മദ് ഖൈസ്(ദുബൈ) മുഹമ്മദ് സ്വഫ്വാൻ(ദുബൈ)മരുമക്കൾ.അബൂബക്കർ സിദ്ധീഖ് അൻവരി, സിദ്ധീഖ് അഹ്സനി,നജ്മുദ്ധീൻ(ദുബൈ) സറാഫത്ത് നബീൻ ഹുദവി,