PONNANI
മരക്കാർകുട്ടി മാസ്റ്റർ നിര്യാതനായി
പൊന്നാനി ബിയ്യം സ്വദേശി നങ്ങപറമ്പിൽ മരക്കാർ കുട്ടി മാസ്റ്റർ (82) മരണപ്പെട്ടു.
ജി.എച്ച്.എസ്.എസ് കാടഞ്ചേരി ജി.എച്ച്.എസ്.എസ് എടപ്പാൾ, ജി.യു.പി.എസ് പോത്തനൂർ എന്നിവിടങ്ങളിൽ അറബിക് അധ്യാപകനായിരിന്നു.
ഭാര്യ : ഫാത്തിമ്മ മനക്കടവത്ത്.
മക്കൾ : നൂറുൽ അമീൻ (PCWF അജ്‌മാൻ കമ്മിറ്റി ട്രഷറർ) ഹന്നത്ത് (അധ്യാപിക ദാറുൽ ഹിദായ കണ്ടനകം ) ജാബിർ, ഹാഷിം, അനീസ (അധ്യാപിക അൻസാർ ബി.എഡ് ട്രെയിനിംഗ് കോളേജ് പെരുമ്പിലാവ് )
ജാമാതാക്കൾ : സെമീറ (PCWF യു എ ഇ വനിതാ വിംഗ് സെക്രട്ടറി) മൊയ്‌തീൻ കുട്ടി തണ്ടലം നെസ്റീന, ഷഹന, അൻവർ.
കബറടക്കം : ഇന്ന് അസർ നിസ്കാരത്തിന് മുമ്പ് ബിയ്യം ജുമാ മസ്ജിദിൽ