VATTAMKULAM

ശ്രീവിവേകാനന്ദ വിദ്യാനികേതൻ പ്രവേശനോത്സവം

ശ്രീ വിവേകാനന്ദ വിദ്യാനികേതൻ വട്ടംകുളം സ്കൂളിൻ്റെ2025- 26 അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം ആഘോഷിച്ചു. വാർഡ് മെമ്പർ പത്മ എം എൻ ഉത്ഘാടനം നിർവഹിച്ചു… അഗ്നിഹോത്രതിലൂടെ ആരംഭിച്ച പ്രോഗ്രാമിൽ വിദ്യാലയ സെക്രട്ടറി ഗിരിധരൻ സ്വാഗതം പറഞ്ഞു.. എം നടരാജൻ അധ്യക്ഷത വഹിച്ചു.. എ കെ നാരായണൻ, ടി കെ രാമചന്ദ്രൻ , ടീ ദിലീപ് ബാലചന്ദ്രൻ മാഷ്, ആശ വി എസ്, സന്തോഷ്, വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു… തുടർന്ന് കുട്ടികൾക്ക് മധുരം നൽകി ആഘോഷപരിപാടികൾ തുടർന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button