CHANGARAMKULAM

SSLC പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും ആദരിച്ചു PCNGHSS മുക്കുതല ഹൈസ്കൂൾ

വിജയാരവം 2025 എന്ന പരിപാടിയിൽ സ്കൂൾ HM പ്രമോദ് മാഷ് സ്വാഗതം പറഞ്ഞു SMC ചെയർമാൻ ലത്തീഫ് ചേലക്കടവ് അധ്യക്ഷത വഹിച്ചു പിടിഎ പ്രസിഡണ്ട് മുസ്തഫ ചാലുപറമ്പിൽ ഉദ്ഘാടനം ചെയ്തു സ്കൂൾ പ്രിൻസിപ്പൽ മണികണ്ഠൻ SMC വൈസ് ചെയർപേഴ്സൺ സൽമ MPTA പ്രസിഡൻ്റ് സാബിറ ഫസിലു മാഷ് ജയദേവൻ മാഷ് എന്നിവർ സംസാരിച്ചു അദ്ധ്യാപകർ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എസ് എം സി മെമ്പർമാർ എം പി ടി എ മെമ്പർമാർ അധ്യാപകർ രക്ഷിതാക്കൾ വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും മധുരം വിതരണം ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button