EDAPPAL

കക്കിടിപ്പുറം പ്രീമിയർ ലീഗ് 2021 ഒന്നാം സീസൺ സമാപിച്ചു

കക്കിടിപ്പുറം: മൈത്രി കലാ സാംസ്കാരിക കേന്ദ്രം അണിയിച്ചൊരുക്കിയ ഒന്നാമത് കക്കിടിപ്പുറം പ്രീമിയർ ലീഗ് (KPL 2021) 5s ഫുട്ബാൾ ടൂർണമെൻ്റിൽ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഖത്തർ FC കക്കിടിപ്പുറം വിന്നെഴ്സ് ട്രോഫി കരസ്ഥമാക്കി.

ടീം പാലം റണ്ണേഴ്സ് ട്രോഫിയും നേടി.

Best player അർജുൻ. യു

Top Scorer റനീഷ്

Best Goal Keeper അഫ്‌സൽ

Best Manager – നിഷാദ് കക്കിടിപ്പുറം

Best Defender – സൈനു

എന്നിവർക്ക് ട്രോഫി നൽകി അനുമോദിച്ചു

കക്കിടിപ്പുറം പ്രദേശത്തെ കായിക സംസ്കാരം വളർത്തുന്നതിനും, സൗഹൃദവും സാഹോദര്യവും നിലനിർത്തുന്നതിനും വേണ്ടി തുടർന്നുള്ള വർഷങ്ങളിലും ഈ കായിക മാമാങ്കം തുടരും എന്ന പ്രതിജ്ഞയോട് കൂടി ആദ്യ KPL സീസൺ സമാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button