VATTAMKULAM
മൂതൂർ ജി ബി എൽ പി സ്കൂളിൽ സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം ചെയ്തു
വട്ടംകുളം | മൂതൂർ ജി ബി എൽ പി സ്കൂളിന്റെ വാർഷികാഘോഷ വും യാത്രയയപ്പ് സമ്മേളനവും പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പദ്ധതിയിൽ മൂതൂർ ജി ബി എൽ പി സ്കൂളിന് അനുവദിച്ച
സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ നിർവ്വഹിച്ചു. വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
എം എ നജീബ് അധ്യക്ഷത വഹിച്ചു.