EDAPPAL

vok fest 2025 ന്റെ പോസ്റ്റർ പ്രകാശനം സിനിമ താരം ലുക്മാൻ നിർവഹിച്ചു.

വോയിസ്‌ of കോലൊളമ്പ് കലാ കായിക സാംസ്കാരിക വേദിയുടെ 28 th വാർഷികത്തോട് അനുബന്ധിച്ചു ഏപ്രിൽ 10മുതൽ 19വരെ നടത്തുന്ന vok fest 2025 ന്റെ പോസ്റ്റർ പ്രകാശനം സിനിമ താരം ലുക്മാൻ നിർവഹിച്ചു.
പ്രോഗ്രാം കോർഡിന്റെർമാർ ആയ നൗഷാദ് mv, ജിഷാം kv.നൗഷാദ്, പ്രണവ്
പ്രോഗ്രാം ചെയർമാൻ N മെയ്തുണ്ണി.,cp ലത്തീഫ്, Vok സെക്രട്ടറി ഹിഷാം പ്രസിഡന്റ ഷാനിദ്, മൂഫ്സിർ
എന്നിവർ പങ്കെടുത്തു
വിളമ്പരജാഥ, ചിത്രരചന, മെഹന്ദി മത്സരങ്ങൾ, മെഡിക്കൽ ക്യാമ്പ്, ഷൂട്ട്‌ ഔട്ട്‌ ടൂർണമെന്റ്, ലഹരി വിരുദ്ധ കമ്പയിൻ, കവിയരങ്ങു,
വിഷു ചന്ത, പാട്ടും പറച്ചിലും, സ്റ്റേജ് കലാ പരിപാടികൾ, മ്യൂസിക് ബാൻഡ് എന്നിവ നടക്കും. ..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button