India

ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ എല്ലാ ജുഡീഷ്യൽ ജോലികളിൽ നിന്നും പുറത്ത്

ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽ നിന്നും കെട്ടു കണക്കിന് പണം കണ്ടെത്തിയ കേസിൽ ജഡ്ജിയെ എല്ലാ ജുഡീഷ്യൽ ജോലികളിൽ നിന്നും മാറ്റി. ഇത് സംബന്ധിച്ച സർക്കുലർ ദില്ലി ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ചു. നിലവിൽ യശ്വന്ത് വർമയ്ക്കെതിരെ പഞ്ചാബ് ഹരിയാന ചീഫ് ജസ്റ്റിസ്, ഹിമാചൽ പ്രദേശ് ചീഫ് ജസ്റ്റിസ്, കർണാടക ഹൈക്കോടതി ജഡ്ജി എന്നിവരുൾപ്പെട്ട കമ്മിറ്റിയുടെ ആഭ്യന്തര അന്വേഷണം നടക്കുകയാണ്.

https://chat.whatsapp.com/L6mk7ZAxtoDLgHozYt1ncD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button