KERALA

മാസപ്പിറവി കണ്ടു ;കേരളത്തിൽ നാളെ റമദാൻഒന്ന്.

പൊന്നാനിയിലും കാപ്പാടുംമാസപ്പിറവി കണ്ടു.കേരളത്തില്‍ നാളെവ്രതാരംഭം. ഗള്‍ഫ്രാജ്യങ്ങളില്‍ ഇന്ന്മുതല്‍ റമദാന്‍ ആരംഭിച്ചു.ഈ വര്‍ഷം ഗള്‍ഫ്രാജ്യങ്ങളില്‍
ഒരുമിച്ചാണ് റമദാന്‍ആരംഭിച്ചത്. സൗദി അറേബ്യ,ഒമാന്‍, യുഎഇ, കുവൈറ്റ്,
ബഹ്‌റൈന്‍, ഖത്തര്‍തുടങ്ങിയ ഗള്‍ഫ്
രാജ്യങ്ങളില്‍ ഇന്ന്മുതല്‍ വ്രതാനുഷ്ഠാനം
ആരംഭിച്ചു. കാപ്പാട്കടപ്പുറത്ത് മാസപ്പിറവി
ദൃശ്യമായതിന്റെഅടിസ്ഥാനത്തില്‍ നാളെ
(ഞയറാഴ്ച) റമസാന്‍ ഒന്നായിപാണക്കാട് സയ്യിദ്സാദിഖലി ശിഹാബ് തങ്ങള്‍
ഉറപ്പിച്ചു.വിവിധയിടങ്ങളിൽമാസപ്പിറവി കണ്ടതിനെതുടര്‍ന്ന് കേരളത്തിൽ
നാളെ റമദാൻഒന്നായിരിക്കുമെന്ന്ഖാസിമാര്‍
അറിയിച്ചു.ഇനിയുള്ളദിവസങ്ങള്‍വ്രതശുദ്ധിയുടെ പുണ്യനാളുകളായിരിക്കും. ഇന്ന്
മാസപ്പിറവി കണ്ടതായിവിശ്വസനീയ വിവരം
ലഭിച്ചതിനാല്‍ നാളെ(മാര്‍ച്ച് രണ്ട്, ഞായര്‍)
റമദാന്‍ഒന്നായിരിക്കുമെന്ന്സംയുക്ത മഹല്ല് ജമാഅത്ഖാസി സയ്യിദ്ഇബ്‌റാഹീമുല്‍ ഖലീല്‍അല്‍ ബുഖാരി കാന്തപുരം എ
പി.അബൂബക്കര്‍മുസ്‌ലിയാരുടെ പ്രതിനിധി
ഡോ. ഹുസൈന്‍ സഖാഫിചുള്ളിക്കോട് എന്നിവര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button