CHANGARAMKULAMLocal news

ചിയ്യാനൂർ ശ്രീ അഴീക്കുന്ന് മഹാവിഷ്ണു ക്ഷേത്രപുനരുദ്ധാരണത്തിന്റെ ധനശേഖരണാർത്ഥമുള്ള സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടന്നു

ചങ്ങരംകുളം; ചിയ്യാനൂർ ശ്രീ അഴീക്കുന്ന് മഹാവിഷ്ണു ക്ഷേത്രപുനരുദ്ധാരണത്തിന്റെ ധനശേഖരണാർത്ഥമുള്ള സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഞായറാഴ്ച വൈകുന്നേരം ചിയ്യാനൂർ ചിറക്കുളം ഹാപ്പിനെസ്സ് പാർക്കിൽ വച്ചു നടന്നു. സമ്മാനർഹരായ ടിക്കറ്റിന്റെ ഉടമസ്ഥർക്ക് കമ്മിറ്റി ഭാരവാഹികളായ മണികണ്ഠൻ M, അനീഷ് Em, ഉണ്ണിക്കുട്ടൻ Ek, ഭാസ്കരൻ എംപി, ശിവൻ A, രതീഷ് Km, ബിജു Mk, രാജൻ P, ശിവൻ കുറച്ചു എന്നിവരുടെ നേതൃത്വത്തിൽ സമ്മാനവിതരണവും നടത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button