CHANGARAMKULAMLocal news
സംസ്ഥാനപാതയിൽ കോലിക്കരയിൽ ബൈക്ക് അപകടം: മൂന്നു പേർക്ക്
ചങ്ങരംകുളം: സംസ്ഥാന പാതയിൽ പാവിട്ടപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കോലിക്കര സ്വദേശി കുഞ്ഞുമോൻ (65)തൃശ്ശൂർ വെള്ളാറ്റനൂർ സ്വദേശി റീന (44)മകൾ മന്യ(22) എന്നിവർക്കാണ് പരിക്കേറ്റത്.ശനിയാഴ്‌ച കാലത്ത് പത്തരയോടെ പാവിട്ടപ്പുറം സെന്ററിലാണ് അപകടം.പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.