Local newsMALAPPURAM

യൂത്ത് ലീഗ് ദിനാചരണം നടത്തി


എടപ്പാൾ : ജൂലൈ 30 യൂത്ത് ലീഗ് ദിനം യൂത്ത് ലീഗ് ദിനാചരണത്തിന്റെ വട്ടംകുളം പഞ്ചായത്തിൽ വിവിധ യൂണിറ്റുകളിൽ പതാക ഉയർത്തൽ അനുസ്മരണ സംഗമങ്ങൾ നടത്തി.
വട്ടംകുളം പഞ്ചായത്ത് തല ഉദ്ഘാടനം വട്ടംകുളത്ത് പതാക ഉയർത്തി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വിവിഎം മുസ്തഫ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റഫീഖ് ചേകന്നൂർ അധ്യക്ഷത വഹിച്ചു.
തവനൂർ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, യു വി സിദ്ദീഖ്, സജീർ എംഎം, സുലൈമാൻ മൂതൂർ, ഉമ്മർ ടി യു, എം കെ മുജീബ്,ശുഹൈബ് ചങ്ങരത്ത്,ഗഫൂർ മാണൂർ,സാദിക്ക് പോട്ടൂർ, അനീഷ് പി എച്,ലത്തീഫ് ചിറ്റഴിക്കുന്ന്,ജസീൽ കുറ്റിപ്പാല, ഷബീബ് ശുകപുരം, അക്ബർ പനച്ചിക്കൽ, പിവി അക്ബർ,അഷ്റഫ് കല്ലിങ്ങൽ, ജാഫർ കെ വി എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button