EDAPPALLocal news
വേസ്റ്റ് ബോക്സ് നിറഞ്ഞ് മാലിന്യം പുറത്തേക്ക്

എടപ്പാൾ: ടൗണിൽ സ്ഥാപിച്ച വേസ്റ്റ് ബോക്സ് നിറഞ്ഞ് മാലിന്യം പുറത്തേക്ക് ഒഴുകിത്തുടങ്ങി. ടാക്സി സ്റ്റാൻഡിനോട് ചേർന്ന് നിരവധി ആളുകൾ കടന്നു പോകുന്ന സ്ഥലത്താണ് ഈ കാഴ്ച്ച. ടൗണിലേക്ക് എത്തുന്ന യാത്രകൾ തന്നെയാണ് മാലിന്യം വലിച്ചെറിയുന്നത് എന്നതാണ് വസ്തുത. എന്നാൽ ശുചീകരണം കാര്യക്ഷമമെല്ലാത്താണ്മാലിന്യം നിറഞ്ഞ് കവിയാൻ പ്രധാന കാരണം.