Local newsMALAPPURAM

ഒഴിവുകൾ

അധ്യാപക ഒഴിവ്

മഞ്ചേരി ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ‍ബോട്ടണി, സുവോളജി (ജൂനിയർ), മാത്തമാറ്റിക്സ് (സീനിയർ) ഇന്റർവ്യൂ നാളെ 10ന് നടക്കും.

ഡോക്ടർ

പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് 3 മാസക്കാലയളവിൽ ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം നാളെ 11ന്. 04931 240318

ഗെസ്റ്റ് ലക്ചറർ

പാലേമാട് ആർട്സ് ആൻഡ് സയൻസ് കോളജിൽ കൊമേഴ്സ്, ബിഎ മൾട്ടിമീഡിയ, ബിഎ ഇംഗ്ലിഷ്, മാനേജ്മെന്റ്, ഫിസിക്സ് ഗെസ്റ്റ് ലക്ചറർ ഒഴിവ്. അഭിമുഖം നാളെ 10ന്. 04931 278855.

സീറ്റൊഴിവ്

വ്വെങ്ങാട് പ്രവാസി കോളജിൽ ബികോം(സിഎ), ബികോം(കോ–ഓപറേഷൻ), ബിഎസ്‌സി(സൈക്കോളജി), ബിഎ(ഇംഗ്ലീഷ്), ബിഎ(എക്കണോമിക്‌സ്) വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ഫോൺ: 9539699164.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button