Local news

വടക്കേക്കാട് കൊലപാതകം; പ്രതി പോലീസ് കസ്റ്റഡിയിൽ

വടക്കേക്കാട്: വൃദ്ധ ദമ്പതികളെ പേരമകൻ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പോലീസ് കസ്റ്റഡിയിൽ. വടക്കേക്കാട് വൈലത്തൂർ സ്വദേശി അഗ്മലാണ് പോലീസ് കസ്റ്റഡിയിമുള്ളത്.പനങ്ങാവിൽ വീട്ടിൽ അബ്ദുള്ള ഭാര്യ ജമീല എന്നിവരാണ് മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button