Local newsTHRITHALA

എംഡിഎംഎയുമായി വാണിയംകുളം സ്വദേശി ചാലിശ്ശേരിയിൽ പിടിയിൽ

ചാലിശ്ശേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ മുല്ലയംപറമ്പ് അമ്പലം ഗ്രൗണ്ടിന് സമീപം  വെച്ച്    2.3  ഗ്രാം  MDMA യുമായി    അജയ്. വി, വയസ്സ് 21 , S/O അംബികാസുതൻ ,  വെള്ളാരം പാറ ,ആലിൻ ചുവട് ,വാണിയംകുളം  ,പാലക്കാട്  ജില്ല  എന്നയാളാണ് ലഹരി വില്പനയ്ക്കായി ചാലിശ്ശേരി  എത്തിയ സമയം  പിടിയിലായത്.  

ബാംഗ്ലൂരിൽ നിന്നാണ് പ്രതി ലഹരിമരുന്ന്  എത്തിച്ചത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button