EDAPPALLocal news
ഉന്നത വിജയികളെ അനുമോദിച്ചു
എടപ്പാൾ: ബി.ജെ.പി വെങ്ങിനിക്കര ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി – പ്ലസ് ടു തലത്തിൽ ഉന്നത വിജയം കൈവരിച്ചവരെ ജില്ലാ പ്രസിഡൻ്റ് രവിതേലത്ത് ഉപഹാരം നൽകി അനുമോദിച്ചു .സുമേഷ് കല്ലൂർ അദ്ധ്യക്ഷത വഹിച്ചു.എം.കെ.വിജയൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.എം.നടരാജൻ ,പി. കെ സുരേഷ് ബാബു, ഇ.ശിവകുമാർ ഷൈൻ വി.എ.ശ്രീകേഷ് പി. എന്നിവർ പ്രസംഗിച്ചു