കേച്ചേരി മുഴുവഞ്ചേരിയില് നിയന്ത്രണം വിട്ട ബസ് ടാറ്റാ സുമോയിൽ ഇടിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.