EDAPPALLocal news

സംസ്ഥാനപാതയിൽ കാട്ടുപന്നി വാഹനമിടിച്ച് ചത്ത നിലയിൽ

എടപ്പാൾ: കാട്ടുപന്നിയെ വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടത്തി. തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിൽ തൃകാണാപുരത്താണ് കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടത്തിയത്. വട്ടംകുളം, എടപ്പാൾ, ആനക്കര, കുമ്പിടി, കപ്പൂർ, ആലങ്കോട്, ചങ്ങരംകുളം, ചാലിശ്ശേരി എന്നീ ഭാഗങ്ങളിൽ പന്നികൾ കൃഷി നശിപ്പിക്കുന്നതും പതിവ് കാഴ്ചയാണ്. പലയിടങ്ങളിലും വിദേശ സ്വയംഭരണ സ്ഥാപനങ്ങളെ നേതൃത്വത്തിൽ വേട്ടയും ആരംഭിച്ചിട്ടുണ്ട്. കാട്ടുപന്നികൾ റോഡിലേക്ക് ഇറങ്ങുന്നത് വാഹന യാത്രക്കാർക്കും ഭീഷണി ആകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button