EDAPPALLocal news

അങ്കണവാടി വർക്കർക്ക് യാത്രയയപ്പ്‌

എടപ്പാൾ :കുറ്റിപ്പാല നോർത്ത് അങ്കണവാടിയിൽ നിന്ന് 42 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കെ പി പ്രേമകുമാരിക്ക് നാട്ടുക്കാരും സഹപ്രവത്തകരും ചേർന്ന് യാത്രയയപ്പ് നൽകി. പൊന്നാനി ബ്ലേക്ക് പ്രസിഡന്റ് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വിപി അനിത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ഷെരീഫ, രമ, കൃഷ്ണേന്ദു, ബേബി, വി പി ബാവ, മുഹമ്മദ് ഇബ്രാഹിം, പി റസാക്ക്, പി കൃഷ്ണൻ, റഷിദ് കൊടക്കാട്ട് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button