EDAPPALLocal news

അഭിമന്യു രക്തസാക്ഷി ദിനം; എസ് എഫ് ഐ വർഗ്ഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

എടപ്പാൾ: അഭിമന്യു രക്തസാക്ഷി ദിനത്തിൽ എസ് എഫ് ഐ വർഗ്ഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പ്രസിഡന്റ് ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐ എടപ്പാൾ ഏരിയ സെക്രട്ടറി ജാസിർ സ്വാഗതം പറഞ്ഞസദസിൽ ഏരിയ പ്രസിഡന്റ് അക്ഷയ് അധ്യക്ഷനായി,ഏരിയ ജോയിന്റ് സെക്രട്ടറി അശ്വതി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button