EDAPPALLocal news

എടപ്പാളിൽ രൂക്ഷമായ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കൽ തുടങ്ങി

എടപ്പാൾ : എടപ്പാൾ പഞ്ചായത്തിലെ കുടിവെള്ളം ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചാണ് വാഹനങ്ങളിൽ വെള്ളമെത്തിക്കുന്നത്.കുടിവെള്ള വിതരണത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സി വി സുബൈദ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ അധ്യക്ഷനായി. പഞ്ചായത്തംഗം ഹഫീഫാ നവാസ് സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button