CHANGARAMKULAM

സ്വരാജ്, മഹാത്മ പുരസ്കാരങ്ങൾ എടപ്പാൾ ഗ്രാമ പഞ്ചായത്ത് ഏറ്റുവാങ്ങി

എടപ്പാൾ: സ്വരാജ് ട്രോഫിയും മഹാത്മ പുരസ്കാരവും എടപ്പാൾ ഗ്രാമ പഞ്ചായത്ത് ഏറ്റുവാങ്ങി. പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയിൽ വച്ച് നടന്ന തദ്ദേശ ദിനാഘോഷ ചടങ്ങിൽ മന്ത്രി എം ബി രാജേഷിൽ നിന്നുമാണ് പുരസ്കാരങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ജീവനക്കാരും ചേർന്ന് ഏറ്റുവാങ്ങിയത്. തദ്ദേശ സ്ഥാപനങ്ങളുടെ മികച്ച പ്രകടനത്തിൽ ജില്ലയിൽ ഒന്നാമത് എത്തിയാണ് സ്വരാജ് ട്രോഫി നേടിയത്.തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച പ്രകടനത്തിനാണ് മഹാത്മാ പുരസ്കാരം മൂന്നാമതും എടപ്പാൾ നേടിയെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button