EDAPPAL

കൃപേഷ് ശരത് ലാൽ രക്തസാക്ഷിത്വ ദിനം ആചരിച്ചു

എടപ്പാൾ: വട്ടംകുളം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃപേഷ് ശരത് ലാൽ രക്തസാക്ഷിത്വ ദിനം ആചരിച്ചു. പുഷ്പാർച്ചന അനുസ്മരണയോഗം എന്നിവ നടത്തി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം എ നജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് വി വി മനോജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ മണികണ്ഠൻ, ഫിറോസ് ഖാൻ അണ്ണക്കമ്പാട്, ഹാരിസ് മുതൂർ, ആയ് നന്ദൻ, മോഹനൻ പാക്കത്ത്, മഹേഷ് വട്ടംകുളം, സിപി റഫീക്ക് ശശി പരിയപുറം, എൻ വി അഷ്റഫ്, എം കെ ശിഹാബ്, അതുൽ ചോലക്കുന്ന്, രാഹുൽ പരിയപ്പുറം, സക്കീർ പോട്ടൂർ, പി വി രഘു എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button