CHANGARAMKULAM

മഹളരത്തുൽ ബദരിയ വാർഷികവും അജ്മീർ ഉറൂസും സംഘടിപ്പിച്ചു

ചങ്ങരംകുളം:വർഷം തോറും നടത്തി വരാറുള്ള ഒതളൂർ മഹളരത്തുൽ ബദരിയ്യ വാർഷികവും അജ്മീർ ഉറൂസും സംഘടിപ്പിച്ചു. ദുആ മജ്ലിസിനും ഖാജാ അനുസ്മരണ പ്രഭാഷണത്തിനും പ്രമുഖ പണ്ഡിതൻ ഹുസൈൻ അൻവരി കല്ലൂർ നേതൃത്വം നൽകി.സദസ്സിൽ മുഹമ്മദ് സ്വാബിർ സഖാഫി പെരുംതുരുത്തി സംസാരിച്ചു. സൈനുദ്ദീൻ സുഹിരി,അഫ്സൽ സഅദി എന്നവർ സംബന്ധിച്ചു.സെക്രട്ടറി വി പി ഹനീഫ നന്ദി പറഞ്ഞു.കൂടാതെ മഹല്ലിലെ മുഴുവൻ വീടുകളിലേക്കും അരിയും മാംസവും വിതരണം ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button