EDAPPAL

കാലടി ഗ്രാമപഞ്ചായത്ത് എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു

എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന പരിപാടി പ്രസിഡന്റ് അസ്ലം തിരുത്തി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആനന്ദൻ കെ.കെ അധ്യക്ഷത വഹിച്ചു. അബ്ദുൾ ഗഫൂർ, സലീന, ബൽക്കീസ്, ലെനിൽ, കെ ജി ബാബു തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി പി എം ഷാജി സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button