CHANGARAMKULAM

അബൂദാബി പ്രവാസി അസോസിയേഷൻ ചങ്ങാത്തം ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് വാക്കറുകൾ സമ്മാനിച്ചു

ചങ്ങരംകുളം:അബുദാബി പ്രവാസി അസോസിയേഷൻ ചങ്ങാത്തം ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് 7 വാക്കറുകൾ സമ്മാനിച്ചു.നൗഷാദ് യൂസഫ്, ഇസ്മായിൽ ഒതളൂർ, അസ്ലം മാന്തടം,യു.വി. ദിലീപ് കുമാർ, കെ.രാജ് മാസ്റ്റർ,ജബ്ബാർ പള്ളിക്കര എന്നിവർ യോഗത്തിൽ സംസാരിച്ചു. ഉസ്മാൻ പന്താവൂർ അദ്ധ്യക്ഷനായിരുന്നു.പി.കെ.അബ്ദുള്ളക്കുട്ടി സ്വാഗതവും എം.എ.ലത്തീഫ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button