CHANGARAMKULAM
ഗുരുസ്വാമി നാരായണൻകുട്ടി മേനോനെ ആദരിച്ചു
ചങ്ങരംകുളം:ചിയ്യാനൂർ വേട്ടേക്കരൻ ഭഗവതി ക്ഷേത്രത്തിൽ ഗുരുസ്വാമി നാരായണൻകുട്ടി മേനോനെ ആദരിച്ചു. അയ്യപ്പസ്വാമിയുടെ ശില്പം നൽകിയാണ് ശിഷ്യരായ അയ്യപ്പഭക്തർ ആദരിച്ചത്. ക്ഷേത്രത്തിലെ വിളക്ക് പന്തലിൽ വെച്ചണ് ചടങ്ങ് നടന്നത്.
ഉണ്ണിക്കുട്ടൻ ചിയ്യാനൂർ,
ബാബു.കെ.വി, സുധി ,സുമേഷ്, രതീഷ്, സുധർശൻ എന്നിവർ സംസാരിച്ചു.