Local newsMARANCHERY
എരമംഗലത്ത് യുവാവിന് വെട്ടേറ്റു
മറഞ്ചേരി :എരമംഗലത്ത് യുവാവിന് വെട്ടേറ്റു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എരമംഗലം കളത്തിൽ പടി സ്വദേശി പയ്യപ്പുള്ളി ദിനേശനാണ് വെട്ടേറ്റ് ഗുരുതര പരിക്കോടെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അയൽവാസിയും ബന്ധുവും കൂടിയായ സനൽ എന്ന യുവാവിനെ പോലീസ് തിരയുന്നു. ദിനേശന്റെ ഇരു കൈകൾക്കും വെട്ടേറ്റെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.