EDAPPAL
ഭാരത് ജോഡോ യാത്ര: പതാക ഉയർത്തി
എടപ്പാൾ: ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം’ എന്ന മുദ്രാവാക്യം ഉയർത്തി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പതാക ഉയർത്തി.
കെ പി സി സി യുടെ യുടെ ആഹ്വാനപ്രകാരം
പോത്തനൂർ മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പതാക ഉയർത്തൽ
ചടങ്ങ് മുതിർന്ന കോൺഗ്രസ് നേതാവ് വി കെ വിജയൻ നിർവ്വഹിച്ചു. കരീം പോത്തന്നൂർ മുഖ്യപ്രഭാഷണം നടത്തി. റാഷിദ് സിപി ദാവൂദുൽ ഹക്കീം അമൽ വിജയ് ഇർഷാദ് പോത്തനൂർ മുഹമ്മദ് ഇസല് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.