BREAKING NEWSLATEST NEWS

എസ്.കെ.ജെ.എം പൊന്നാനി മേഖല മുസാബഖ മത്സരത്തിന് തുടക്കം കുറിച്ചു.

പൊന്നാനി | മേഖല എസ് കെ ജെ. എം മുസാബഖഇസ്ലാമിക കലാസാഹിത്യ മത്സരം പുതുപൊന്നാനി ഹിദായത്തുൽ മുസ്‌ലിമീൻ സെന്റർ മദ്റസയിൽ മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ കെ വി അബ്ദുൽ മജീദ് ഫൈസി അധ്യക്ഷനായി.

ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ഖാസിമി വെന്നിയൂർ മുഖ്യപ്രഭാഷണം നടത്തി. പുതുപൊന്നാനി മഹല്ല് ജനറൽ സെക്രട്ടറി സി.ബി. മൊയ്തുട്ടി സാഹിബ് പതാക ഉയർത്തി. എസ് കെ ജെ എം പൊന്നാനി മേഖലാ കൺവീനർ ടിഎം റഷീദ് ഫൈസി,എസ് കെ എം എം എ. ജില്ലാ വൈസ് പ്രസിഡന്റ് മരക്കാർ പൊന്നാനി, എ.എം ഹസ്സൻ ബാവ ഹാജി, ഒ. ഒ.അബ്ദുനാസർ, ഒ. കെ.കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ, കെ പി താജുദ്ദീൻ അൻവരി പോത്തനൂർ,പി.അബ്ദുറസാഖ് മുസ്‌ലിയാർ പുത്തൻപള്ളി,അബൂബക്കർ അഹ്സനി വെളിയങ്കോട്, വി കെ. മുഹമ്മദ്‌മുസ്‌ലിയാർമാറഞ്ചേരി, ഹാരിസ്നിസാമി, റഫീഖ് മുസ്‌ലിയാർ കോക്കൂർ, പിവി അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ വട്ടംകുളം,പി പി അബ്ദുൽ ഗഫൂർ പുതുപൊന്നാനി, സി.ശറഫുദ്ധീൻ പുതുപൊന്നാനി,കെ വി. കഫീൽ പള്ളിപ്പടി,വി എ.ഗഫൂർ പൊന്നാനി, ഇർഷാദ് അഷ്റഫിപുറങ്ങ്. സംബന്ധിച്ചു. വിളംബര റാലിക്ക് സി. മുഹമ്മദ്‌ അസ്‌ലം,.കെ. അജ്മൽ അലിയാർ, ശംസുദ്ദീൻ ഫൈസി,ആമിർ വെളിയങ്കോട്, പിപി.റഫീഖ് പുതുപൊന്നാനി, നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button