🎓 DRS ഇംഗ്ലീഷ് സ്കൂൾ, 2027-28ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു!
🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം 2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു!
മികവുറ്റ വിദ്യാഭ്യാസം… മികച്ച ഭാവിയിലേക്ക്!
നിങ്ങളുടെ കുഞ്ഞിന്റെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും ചിറകേകാൻ DRS ഇംഗ്ലീഷ് സ്കൂൾ!
🌟 എന്തുകൊണ്ട് DRS ഇംഗ്ലീഷ് സ്കൂൾ?
child centered മോണ്ടിസോറി വിദ്യാഭ്യാസം
മികച്ച അക്കാദമികവും സഹപാഠ്യവുമായ പഠനരീതി
പരിചയസമ്പന്നരും അർപ്പണബോധമുള്ളവരുമായ അധ്യാപകർ
CT, AI & കോഡിംഗ് ക്ലാസുകൾ
കായിക പരിശീലനവും കലാപരിപാടികളും
പഠനയാത്രകളും വൈവിധ്യമാർന്ന ആഘോഷങ്ങളും
അന്തർവിദ്യാലയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ
സുരക്ഷിതവും സൗഹൃദപരവും പ്രചോദനാത്മകവുമായ പഠനാന്തരീക്ഷം
📚 പ്രവേശനം ലഭിക്കുന്ന ക്ലാസുകൾമോണ്ടിസോറി മുതൽ ഒൻപതാം ക്ലാസ് വരെഓരോ കുട്ടിയുടെയും കഴിവുകൾ തിരിച്ചറിഞ്ഞ്, അറിവും ആത്മവിശ്വാസവും സർഗാത്മകതയും നേതൃപാടവവും വളർത്തിയെടുക്കുന്നു.
✨ നിങ്ങളുടെ കുഞ്ഞിന്റെ നാളെയെ മികവുറ്റതാക്കാം!
ഇന്നത്തെ പഠിതാക്കൾ… നാളത്തെ നേതാക്കൾ!
📍 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം, മലപ്പുറം, കേരളം
📞 പ്രവേശന വിവരങ്ങൾക്ക്: സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക. 8891454745, 8129127889
DRS ENGLISH SCHOOL, CHANGARAMKULAM
ഓരോ കുഞ്ഞിനും അറിവിന്റെയും മികവിന്റെയും ലോകത്തിലേക്കുള്ള കാൽവെപ്പ്