BREAKING NEWSLATEST NEWSLocal news

മുസ്‌ലിം ലീഗ് മൺസൂൺ മീറ്റിന് എടപ്പാളിൽ തുടക്കം

എടപ്പാൾ | മുസ്‌ലിം ലീഗിന്റെ ‘മൺസൂൺ മീറ്റ്’ എടപ്പാൾ പഞ്ചായത്ത് തല ഉദ്ഘാടനം വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് എടപ്പാൾ അങ്ങാടിയിൽ നിർവഹിച്ചു. കെ.വി. ബാവ അധ്യക്ഷത വഹിച്ചു.തവനൂർ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി.

റഫീഖ് പിലാക്കൽ, ഹാരിസ് തൊഴുത്തിങ്ങൽ, എം.വി. ആയിഷ, മുഹമ്മദ് കുട്ടി കല്ലിങ്ങൽ, വി.കെ. മജീദ്, ജുബൈരിയ കെ., കുട്ടി എടപ്പാൾ, കെ.വി. കുഞ്ഞുമരക്കാർ, ദസ്തഗീർ, സുഹറ മുഹമ്മദ് കുട്ടി, സി.വി. റഹ്മത്ത്, കരിമ്പിൽ റഹ്മത്ത് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button