Local newsMALAPPURAM

വെട്ടിച്ചിറ ടോൾ പ്ലാസയിൽ ആംബുലൻസ് ഡ്രൈവർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

മലപ്പുറം: കഴിഞ്ഞദിവസം കുറ്റിപ്പുറത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രോഗിയുമായി പോയ സമയത്ത് ആംബുലൻസിന് മാർഗ്ഗ തടസ്സം സൃഷ്ടിച്ചതിന്റെ കാരണവും, ആംബുലൻസിന് കൃത്യമായ രീതിയിൽ ട്രാക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും, മലപ്പുറം ജില്ലയിലെ ആംബുലൻസ് ഡ്രൈവർമാർ ചേർന്ന് ടോൾ പ്ലാസയിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു,v മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആംബുലൻസ് ഡ്രൈവർമാരാണ് സമരത്തിന് എത്തിയത് മറ്റു വാഹനങ്ങൾക്ക് മാർഗ്ഗ തടസ്സം സൃഷ്ടിക്കാതെ അനുവദിച്ച ട്രാക്കിൽ ആംബുലൻസുകൾ നിരനിരയായി നിർത്തിക്കൊണ്ട് ആംബുലൻസ് ഡ്രൈവർമാർ സമരം സംഘടിപ്പിച്ചു.

AODA ജില്ലാ ഭാരവാഹികൾ ടോൾ പ്ലാസ ജീവനക്കാരും അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button