EDAPPALLocal news

വിഭിന്ന ശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം നടത്തി

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2025-2026 ന്റെ ഭാഗമായി വിഭിന്ന ശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച പരുപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി സിന്ധു ഉത്‌ഘാടനം നിർവഹിച്ചു .ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി എം ലൈസ് സ്വാഗതവും വാർഡ് മെമ്പർ ജുബൈരിയ കല്ലിങ്ങൽ നന്ദിയും അറിയിച്ചു .വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുനീറ നാസർ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷമ റഫീഖ്, വാർഡ് മെമ്പർമാരായ ടി വി മിനി ,ജനത മനോഹരൻ ,വിജയൻ കോതമ്പത് സി ഡി സ് സൂപ്പർവൈസർ കൃഷ്‌ണേന്ദു മോഹൻ തുടങ്ങിയവർ പങ്കെടുത്തു. MP2 EDPL PANJAYATH എടപ്പാൾ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2025-2026 ന്റെ ഭാഗമായി വിഭിന്ന ശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.പി സിന്ധു നിർവഹിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button