Kokkur

കോക്കൂർ എ.എച്ച് എം ഗവ. ഹയർ സെക്കറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

കോക്കൂർ എ.എച്ച് എം ഗവ. ഹയർ സെക്കറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് റീലുകൾ,പ്രൊമോ വീഡിയോകൾ, ഡോക്യുമെന്റേഷൻ എന്നിവ നിർമ്മിക്കുന്നതിൽ പ്രായോഗിക പരിശീലനം നൽകി. എസ്. എം സി ചെയർമാൻ വി.വി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.റീജ അധ്യക്ഷത വഹിച്ചു. ലിറ്റിൽ കൈറ്റ്സ് യൂണിഫോമിൻ്റെ വിതരണോദ്ഘാടനം പി. ടി. എ വൈസ് പ്രസിഡൻ്റ് നൗഷദ ബഷീർ നിർവ്വഹിച്ചു. കോക്കൂർ ഗവ. ടെക്നിക്കൽ സ്കൂളിലെ സുബി ടീച്ചർ നേതൃത്വം നൽകി. മെൻ്റർമാരായ ഇ.പി. ഷൈനി സ്വാഗതവും , വി.ആർ രേഖ നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button