CHANGARAMKULAM

പന്താവൂർ ചെറുപറമ്പിൽ ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു

ചങ്ങരംകുളം:പന്താവൂർ ചെറുപറമ്പിൽ ഭഗവതിക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു.ശബരിമല, ഗുരുവായൂർ മുൻ മേൽശാന്തി കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നവകം, പഞ്ചഗവ്യം, കലശം തുടങ്ങി വിശേഷാൽ പൂജകൾ നടന്നു. അന്നദാനവും കരിങ്കാളി വരവും ദീപാരാധനയും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button