MARANCHERY

സമഗ്ര പച്ചക്കറി കൃഷി പദ്ധതി; ഉദ്ഘാടനം ചെയ്തു

മാറഞ്ചേരി : മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് എല്ലാവർഷവും നടത്തി വരുന്ന സമഗ്ര പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് AK ആലി നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് വൈസ്. പ്രസിഡന്റ്‌ നസീർ മാസ്റ്റർ, ഡയറക്ടർ ൻ പോക്കർ, സെക്രട്ടറി R സോമവർമ്മ എന്നിവർ പങ്കെടുത്തു.. ഏകദേശം ഒരേക്കർ സ്ഥലത്താണ് കൃഷിയിറക്കുന്നത്.. വിളവെടുത്ത പച്ചക്കറികൾ മാറഞ്ചേരിയിൽ തന്നെ വിപണനം നടുത്തുന്നതാണെന്നും ബാങ്ക് പ്രസിഡന്റ്‌ പറഞ്ഞു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button