KUTTIPPURAM

കുറ്റിപ്പുറം എലൈറ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കൈപ്പള്ളി അബ്ദുള്ള കുട്ടി,
വൈസ് പ്രസിഡൻ്റ് റിജിത ഷലീജ്,
ബ്ലോക്ക് ഡിവിഷൻ മെമ്പർ ജമീല ബീരാൻകുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ
ലിജി ജാസ്മിൻ,
മെമ്പർമാരായ
കോമളം ടീച്ചർ,
പാറക്കൽ ബഷീർ,
കെ പി അസീസ്,
മുംതാസ് ബീഗം,
ആബിദ് വരിക്കപ്പുലാക്കൽ,
എന്നിവർക്കാണ് സ്വീകരണം നൽകിയത്.

എൻ. വി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു.

ഡോ. സി.പി. കെ. ഗുരുക്കൾ ഉദ്ഘാടനം ചെയ്തു.

പി.വി.രാമകൃഷ്ണൻ,
പി.വി. മോഹനൻ,
എ.എ. സുൽഫിക്കർ,
എം.പി. എ ലത്തീഫ്,
ടി.കെ. ബഷീർ,
സി.ടി. ബാലഭാസ്കരൻ,
ഹമീദ് കക്കാട്ടിൽ,
കെ.പി. അശോകൻ,
ടി.കെ. മുഹമ്മദ് കുട്ടി,
ഹാരിസ് പൊറ്റാരത്ത്,
എ. ആസാദ്
എന്നിവർ സംസാരിച്ചു.

അംഗങ്ങൾക്ക് പുസ്തകം വിതരണം ചെയ്തു. വികസന രേഖ പ്രസിഡൻ്റിന് സമർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button